ടിവികെ അധ്യക്ഷൻ വിജയിയുടെ വീട്ടിൽ സുരക്ഷാ വീഴ്ച; ചെന്നൈ നീലാങ്കരയിൽ വീട്ടിലെ ടെറസിൽ യുവാവിനെ കണ്ടെത്തി, മാനസിക അസ്വാസ്ഥ്യമുള്ള ആളെന്ന് പൊലീസ്#tvk #vijay #chennai #tamilnadu #asianetnews