മലയാളത്തിൻ്റെ പ്രിയനടൻ മോഹൻലാലിന് ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം

Views 0

മലയാളത്തിൻ്റെ പ്രിയനടൻ മോഹൻലാലിന് ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം; ചലച്ചിത്ര മേഖലക്ക് നൽകിയ സമഗ്ര സംഭവനയ്ക്കാണ് പുരസ്‌കാരം; ഈ മാസം 23ന് പുരസ്‌കാരം സമ്മാനിക്കും; 2023ലെ പുരസ്‌കാരമാണ് മോഹൻലാലിന് സമ്മാനിക്കുക
#mohanlal #dadasahebphalkeaward #indiagovernment #lifetimecontribution #indiancinema

Share This Video


Download

  
Report form
RELATED VIDEOS