ആഗോള അയ്യപ്പ സംഗമത്തിൽ പങ്കാളിത്തം കുറഞ്ഞത് വിവാദങ്ങൾ കാരണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ വിലയിരുത്തൽ; സംഗമത്തിലെ നിർദേശങ്ങൾ നടപ്പാക്കാൻ 18 അംഗ സമിതി; എന്നാൽ സമിതിയുടെ നിയമസാധുത സംശയത്തിൽ
#Sabarimala #tdb #GlobalAyyappaSangamam #PinarayiVijayan #ldf #udf