ഗവർണർ സംസ്ഥാനത്തിൻ്റെ നാമമാത്ര തലവൻ - പാഠപുസ്തകം പുറത്തിറക്കി സർക്കാർ

MediaOne TV 2025-09-24

Views 0

ഗവർണറുടെ അധികാര പരിധി ഉൾപ്പെടുത്തിയ പാഠപുസ്തകം പുറത്തിറക്കി സർക്കാർ.
'ജനാധിപത്യം; ഒരു ഇന്ത്യൻ അനുഭവം എന്ന പാഠഭാഗത്തിലാണ് ഗവർണറുടെ അധികാര പരിധി വിശദീകരിക്കുന്നത്. ഗവർണർ സംസ്ഥാനത്തിൻ്റെ നാമമാത്ര തലവൻ എന്ന് പാഠഭാഗത്തിൽ പറയുന്നു

Share This Video


Download

  
Report form
RELATED VIDEOS