ടെസ്റ്റില്‍ കരുണ്‍ നായരിന്റെ ഇന്നിങ്സ് കഴിഞ്ഞോ? വിൻഡീസ് പരമ്പരയിലെ സാധ്യതകള്‍

Views 713

കരുണ്‍ നായര്‍ ഇനിയൊരു ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യൻ ജഴ്സി അണിയുമോ. ത്രില്ലര്‍ സിനിമയെ വെല്ലുന്ന ഇംഗ്ലണ്ട് പര്യടനം. ആൻഡേഴ്സണ്‍ - ടെൻഡുല്‍ക്കര്‍ ട്രോഫിക്ക് ശേഷം ടെസ്റ്റില്‍ ശുഭ്മാൻ ഗില്ലിന്റെ യുവ ഇന്ത്യയ്ക്ക് മുന്നില്‍ ഇനിയെത്തുന്ന എതിരാളികള്‍ വെസ്റ്റ് ഇൻഡീസാണ്. ഓസ്ട്രേലിയയെ വിറപ്പിച്ച് കീഴടങ്ങിയ വിൻഡീസ്. കോര്‍ ടീമിനെ നിലനിര്‍ത്തുമെന്നത് തീര്‍ച്ചയാണ് എന്നാല്‍, വലം കയ്യൻ മധ്യനിര ബാറ്റ‍ര്‍ക്ക് വെള്ളക്കുപ്പായത്തില്‍ ഇനിയൊരു അധ്യായം കൂടിയുണ്ടാകുമോ?

Share This Video


Download

  
Report form
RELATED VIDEOS