ഈ മാസം 287 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു

MediaOne TV 2025-09-24

Views 5

സംസ്ഥാനത്ത് ആശങ്കയായി എലിപ്പനി. ഈ മാസം 287 പേർക്ക് രോ​ഗം സ്ഥിരീകരിച്ചു. 27 പേർ എലിപ്പനി ബാധിച്ച് മരിച്ചു

Share This Video


Download

  
Report form
RELATED VIDEOS