'ഇടതുപക്ഷം നിലപാട് മാറ്റിയെന്നാണ് സുകുമാരൻ നായരും വെള്ളാപ്പള്ളിയും വിശ്വസിക്കുന്നത്'

Views 0

ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തിൽ ഇടതുപക്ഷം നിലപാട് മാറ്റിയെന്നാണ് സുകുമാരൻ നായരും വെള്ളാപ്പള്ളിയും വിശ്വസിക്കുന്നത്, പ്രധാനപ്പെട്ട ഹൈന്ദവ സംഘടനകൾക്ക് ഈ സർക്കാരിൽ വിശ്വാസമില്ലെന്നും ആർ വി ബാബു
#sabarimala #nss #sukumarannair #SNDP #pinarayivijayan #keralagovernment #newshour

Share This Video


Download

  
Report form
RELATED VIDEOS