അഭിഷേകും ഗില്ലും കഴിഞ്ഞാല്‍ കിതപ്പ്; മധ്യനിര ഇങ്ങനെ കളിച്ചാല്‍ മതിയോ?

Views 58K

ഏഷ്യ കപ്പില്‍ ഒരു പോറല്‍ പോലുമില്ലാതെ ഇന്ത്യ ഫൈനല്‍ ഉറപ്പിച്ചു. പരീക്ഷണങ്ങള്‍ നിരവധിയായിരുന്നു. പക്ഷേ, ഇതുവരെയും തെളിയാതെ നില്‍ക്കുന്ന ഒന്നുണ്ട്. ഏറ്റവും നിര്‍ണായകമായത്. ഇന്ത്യൻ ബാറ്റിങ് ലൈനപ്പിലെ മധ്യനിര. പ്രതിഭകളാല്‍ സമ്പന്നമായ ഇടം.

Share This Video


Download

  
Report form
RELATED VIDEOS