സംസ്ഥാനത്ത് കനത്ത മഴ; തിരുവനന്തപുരത്ത് കനത്ത മഴ തുടരുന്നു; നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്; കേരളത്തിലെ എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് #thiruvananthapuram #rain #heavyrain #rainupdates #keralarain #rainalert #keralanews