പാലക്കാട് വിദ്യാർത്ഥിയെ കാണാതായി; കാണാതായത് മങ്കര സ്വദേശി വിശ്വജിത്തിനെ, വിശ്വജിത് വീട്ടിൽ നിന്നും ഇറങ്ങിപോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്, അന്വേഷണം ഊർജിതമാക്കി പൊലീസ്#missing #MissingCase #palakkad #student #keralapolice #AsianetNews