നാലര പതിറ്റാണ്ടായി താമസം പാർട്ടി ഓഫിസിൽ, ചെരിപ്പിടാത്ത സഖാവ്; ഒരേ ഒരു ഭാസ്‌ക്കരേട്ടൻ

ETVBHARAT 2025-09-26

Views 22

45 വർഷമായി താമസം മാവിലായിയിലെ പാർട്ടി ഓഫിസിൽ. ആറു പതിറ്റാണ്ടോളം നഗ്നപാദനായി സേവനം. എകെജിയ്‌ക്ക് ജന്മം നൽകിയ പെരളശേരിയുടെ സ്വന്തം സഖാവ്.

Share This Video


Download

  
Report form
RELATED VIDEOS