അമൃതാനന്ദമയിയെ ആദരിച്ച സംസ്ഥാന സർക്കാറിനും മന്ത്രി സജി ചെറിയാനുമെതിരെ വ്യാപക വിമർശനം

MediaOne TV 2025-09-27

Views 0

അമൃതാനന്ദമയിയെ ആദരിച്ച സംസ്ഥാന സർക്കാറിനും മന്ത്രി സജി ചെറിയാനുമെതിരെ വ്യാപക വിമർശനം. സിപിഎം നേതാവ് പി.ജയരാജന്റെ മകൻ ജയിൻ രാജ് ഉൾപ്പെടെയുള്ളവർ പരിഹാസവുമായി രംഗത്തുവന്നു

Share This Video


Download

  
Report form
RELATED VIDEOS