തിരുവനന്തപുരം ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കിണറ്റിലെറിഞ്ഞ കേസ്; കുഞ്ഞിനെ കൊന്നത് അമ്മ ശ്രീതുവിൻ്റെ അറിവോടെ; ശ്രീതുവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു#Balaramapuram #Sreethuarrest #Crimenews #Keralanews #Keralapolice #Asianetnews