‘രാഷ്ട്രീയ പാർട്ടികൾ സാധാരണ ഗതിയിൽ പാലിക്കുന്ന അച്ചടക്കം TVK റാലിക്കുണ്ടായിരുന്നില്ല’

Views 0

കരൂർ റാലിയിൽ പങ്കെടുത്തത് 30000 പേരെന്ന് പൊലീസ് കണക്ക്; എന്നാൽ റാലിക്കെത്തിയത് രണ്ട് ലക്ഷം പേരെന്ന് അനൗദ്യോഗിക കണക്ക്; രാഷ്ട്രീയ പാർട്ടികൾ സാധാരണ ഗതിയിൽ പാലിക്കുന്ന അച്ചടക്കം TVK റാലിക്കുണ്ടായിരുന്നില്ലെന്ന് മാധ്യമപ്രവർത്തകനായ നക്കീരൻ പ്രകാശ്
#vijaythalapathy #actorvijay #tvk #stampede #karur #TamilnaduNews #NationalNews #AsianetNews

Share This Video


Download

  
Report form
RELATED VIDEOS