'എൻഎസ്എസ് ജന. സെക്രട്ടറി രാജി വെക്കുക'; ജി സുകുമാരൻനായർക്കെതിരെ പാലക്കാട് ഫ്ലക്സ് ബോർഡുകൾ, ഷൊർണൂർ നഗരത്തിൽ ഫ്ലക്സുകൾ സ്ഥാപിച്ചത് സേവ് എൻഎസ്എസ് എന്ന പേരിൽ#nss #gsukumarannair #palakkad #sabarimala #cpm #udf #asianetnews