നേർക്കുനേര്‍ ഫൈനലുകളില്‍ പാക്കിസ്ഥാൻ ചില്ലറക്കാരല്ല, ഭയക്കണോ ഇന്ത്യ?

Views 29

കലാശപ്പോരിന് ഇറങ്ങുമ്പോള്‍ പാക്കിസ്ഥാനെ ഭയക്കണം. ടൂര്‍ണമെന്റില്‍ ഏറ്റമുട്ടിയത് രണ്ട് തവണ, രണ്ടിലും ഇന്ത്യയ്ക്ക് ഒരു വെല്ലുവിളി പോലും ഉയര്‍ത്താനാകാതെ കീഴടങ്ങിയ പാക്കിസ്ഥാൻ. പക്ഷേ, മള്‍ട്ടിനാഷണല്‍ ടൂര്‍ണമെന്റ് ഫൈനലുകളിലെ നേര്‍ക്കുനേര്‍ പോരുകളില്‍ അയല്‍ക്കാര്‍ക്ക് ഒരുപടി പിന്നിലാണ് ഇന്ത്യ. ആകെത്തുകയിലെ ആധിപത്യം ഫൈനലുകളിലും പാക്കിസ്ഥാനൊപ്പമാണ്.

Share This Video


Download

  
Report form
RELATED VIDEOS