വീണ്ടും കോടതി കയറി 'ജാനകി'; ജാനകി രഘുറാം എന്ന ചിത്രത്തിന് അനുമതി നിഷേധിച്ച് സെൻസർ ബോർഡ്, കോടതിയെ സമീപിച്ച് അണിയറ പ്രവർത്തകർ, വിശദീകരണം തേടി മുംബൈ ഹൈക്കോടതി #janakiraghuram #janaki #sensorboard #MumbaiHighCourt #Asianetnews