തങ്കച്ചനെ വ്യാജ കേസിൽ കുടുക്കിയ അനീഷ് മാമ്പള്ളിയെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു

MediaOne TV 2025-09-30

Views 0

പുൽപ്പള്ളിയിൽ കോൺഗ്രസ് നേതാവ് തങ്കച്ചനെ വ്യാജ കേസിൽ കുടുക്കിയ ഒന്നാം പ്രതി അനീഷ് മാമ്പള്ളിയെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു. നടപടി കെപിസിസി നിർദേശപ്രകാരം

Share This Video


Download

  
Report form
RELATED VIDEOS