ദില്ലിയിലെ ആർഎസ്എസ് നൂറാം വാർഷികാഘോഷ പരിപാടിയിൽ പ്രധാനമന്ത്രി മുഖ്യാതിഥി; ആർഎസ്എസിന്റെ സംഭാവനകളെ പ്രകീർത്തിച്ച് പ്രത്യേക സ്റ്റാമ്പും നാണയവും മോദി ചടങ്ങിൽ പുറത്തിറക്കും#RSS #PMModi #RSS100years #Nationalnews #Asianetnews