ദീപ്തി ശർമ, അമൻജോത് കൗ‍ര്‍; ലങ്ക കടത്തിയ ഇന്ത്യയുടെ ഡബിള്‍ എഞ്ചിൻ

Views 904

ദീപ്തി ശര്‍മ ക്രീസിലുള്ളപ്പോള്‍ ഇന്ത്യ എളുപ്പത്തില്‍ വീഴുമെന്ന് കരുതിയവര്‍ക്ക് തെറ്റി. ഗുവാഹത്തിയിലെ നിറഞ്ഞ ഗ്യാലറി പിന്നീട് കണ്ടത് സ്വീപ് ചെയ്ത് ലങ്കൻ ബൗളര്‍മാരെ മറികടക്കുന്ന ദീപ്തിയെയായിരുന്നു. ഒപ്പം അമൻജോത് കൗറും. 200 എന്ന സ്കോറുപോലും വിദൂര സ്വപ്നമായിരുന്നു ഇരുവരും ക്രീസില്‍ തങ്ങളുടെ ഇന്നിങ്സ് ആരംഭിക്കുമ്പോള്‍

Share This Video


Download

  
Report form
RELATED VIDEOS