സാധാരണക്കാരുടെ പേരിൽ വ്യാജ ജിഎസ്‌ടി രജിസ്ട്രേഷൻ, വകുപ്പിലെ ഒരുകൂട്ടർക്ക് പങ്കെന്ന് വി ഡി സതീശന്‍; വിവരം ലഭിച്ചിട്ടും നടപടിയെടുക്കുന്നില്ല

ETVBHARAT 2025-10-01

Views 4

ജിഎസ്‌ടി രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതിനപ്പുറത്തേക്ക് എന്തു കൊണ്ട് സര്‍ക്കാര്‍ പോകുന്നില്ലെന്നും എന്തു കൊണ്ട് ഇരകളാക്കപ്പെട്ടവരെ വിവരമറിയിക്കാന്‍ തയ്യാറാകുന്നില്ലെന്നും പ്രതിപക്ഷ നേതാവ്

Share This Video


Download

  
Report form
RELATED VIDEOS