മുഖ്യമന്ത്രി എത്തുന്നതിനു മുമ്പ് KSU നേതാക്കളെ കരുതൽ തടങ്കലിലെടുത്തു

MediaOne TV 2025-10-02

Views 0

മുഖ്യമന്ത്രി എത്തുന്നതിനു മുമ്പ് KSU നേതാക്കളെ കരുതൽ തടങ്കലിലെടുത്തു. കാസർകോട് ജില്ലാ നേതാക്കളെയാണ് ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെ കരുതൽ തടങ്കലിലാക്കിയത്

Share This Video


Download

  
Report form
RELATED VIDEOS