തിരുവിതാംകൂർ ദേവസ്വം ഭരണസമിതിയുടെ കാലാവധി സർക്കാർ നീട്ടും, നിയമഭേദഗതിക്ക് സർക്കാർ തയ്യാറാകുന്നു, തീരുമാനം ഭരണസമിതിയുടെ നിലവിലെ കാലാവധി അവസാനിക്കാൻ ഒരുമാസം മാത്രം ബാക്കി നിൽക്കെ#TravancoreDevaswomBoard #law #lawamendment #Asianetnews