ശബരിമല സ്വർണപ്പാളി വിവാദം; ഉണ്ണികൃഷ്ണൻ പോറ്റിയെ തള്ളി സ്മാർട്ട് സൊല്യൂഷൻസ്

MediaOne TV 2025-10-02

Views 0

ശബരിമല സ്വർണപ്പാളി വിവാദത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ തള്ളി സ്മാർട്ട് സൊല്യൂഷൻസ് അഭിഭാഷകൻ.40 ദിവസം ദ്വാരപാലക ശില്പപാളി ഉണ്ണികൃഷ്ണൻ പോറ്റി കൈവശം വെച്ചതിൽ പങ്കില്ലെന്ന് കമ്പനി

Share This Video


Download

  
Report form
RELATED VIDEOS