മലപ്പുറം തിരൂരില്‍ കക്കൂസ് മാലിന്യം ടാങ്കറില്‍ തള്ളാന്‍ എത്തിയവരെ പൊലീസ് പിടികൂടി, 30 കിലോമീറ്റര്‍ ദൂരം സാഹസികമായി പിന്തുടര്‍ന്നാണ് ഇവരെ പൊലീസ് പിടികൂടിയത്#sewage #police #malappuram #chasing