'ആരും ചെയ്യാത്തൊരു ബിസിനസ് എന്ന കൺസെപ്റ്റിലാണ് തുടങ്ങിയത്'; കാലടിക്കടുത്ത് നടുവട്ടത്തെ കൊക്കോ തോട്ടത്തിലെയും ഫാക്ടറിയിലെയും വിശേഷങ്ങൾ, രഞ്ജൻ ജോസിന്റെയും രജനിയുടെയും ചോക്ലേറ്റിൽ ചാലിച്ച വിജയകഥ
#kochi #Chocolate #business #CocoFarm #food #keralanews #asianetnews