ട്രംപിൻ്റെ ഗാസ പദ്ധതിയിൽ ഹമാസിൻ്റെ അനുകൂല നടപടി; സമാധാന പദ്ധതി അംഗീകരിച്ച് ഹമാസ്,എല്ലാ ബന്ദികളെയും വിട്ടയക്കും, ഭരണത്തിൽ നിന്ന് മാറിനിൽക്കാനും തയ്യാർ #Hamas #Israel #Donaldtrump #USA #Internationalnews #Asianetnews