വാക്സിൻ എടുത്തിട്ടും രക്ഷിക്കാനായില്ല; പേ വിഷ ബാധയേറ്റ വീട്ടമ്മ മരിച്ചു

Views 0

തെരുവ് നായയുടെ കടിയേറ്റ പത്തനംതിട്ട മണ്ണാറമല സ്വദേശി കൃഷ്ണമ്മ മരിച്ചു, കഴിഞ്ഞ മാസമാണ് കടിയേറ്റത്, എല്ലാ ഡോസ് വാക്സിനും സ്വീകരിച്ചിരുന്നു, ആദ്യ ഘട്ട പരിശോധനയിൽ പേവിഷബാധ സ്ഥിരീകരിച്ചിരുന്നവെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ
#Rabies #straydogs #rabiesprevention #HealthDepartment #pathanamthitta #AsianetNews

Share This Video


Download

  
Report form
RELATED VIDEOS