കുമ്പള സ്കൂളിലെ പലസ്തീൻ ഐകൃ​ദാർഢ്യ വിവാദം; പ്രതിഷേധവുമായി എംഎസ്എഫ്

Views 0

കാസർകോട് കുമ്പള ഹയർ സെക്കൻഡറി സ്കൂളിലെ പലസ്തീൻ ഐകൃ​ദാർഢ്യ മൈമുമായി ബന്ധപ്പെട്ട വിവാദത്തിൽ എംഎസ്എഫ് പ്രതിഷേധം, സ്കൂളിൽ നടന്നുകൊണ്ടിരുന്ന പിടിഎ യോ​ഗം ഉപരോധിച്ചു, അധ്യാപകരെ തടഞ്ഞു വെച്ചു
#MSF #kasaragod #palastine #Kumbala #schoolkalolsavam #KeralaNews #AsianetNews

Share This Video


Download

  
Report form
RELATED VIDEOS