ഏറ്റവും ഉയർന്ന നിരക്കിൽ ഇന്ന് സ്വർണം... | GOLD RATE TODAY

Oneindia Malayalam 2025-10-04

Views 20

സ്വര്‍ണ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ആഭരണം വാങ്ങുന്നവര്‍ കുറയുന്നു. ലാഭം നോക്കി താഴ്ന്ന കാരറ്റിലുള്ള സ്വർണം വാങ്ങുന്നതാണ് ഇപ്പോൾ ട്രെൻഡ്. പക്ഷെ വിവാഹ ആവശ്യങ്ങള്‍ക്ക് പരിശുദ്ധി കുറഞ്ഞ ആഭരണം വാങ്ങുന്നവര്‍ കുറവാണ്. ഡെയ്‌ലി വെയര്‍ ആഭരണങ്ങളാണ് താഴ്ന്ന കാരറ്റുകളില്‍ എത്തുന്നത്. തിളക്കം കുറയും, ഗോള്‍ഡ് ലോണിന് ബാങ്കുകള്‍ സ്വീകരിക്കില്ല തുടങ്ങിയ വെല്ലുവിളിയും താഴ്ന്ന കാരറ്റുകളിലുള്ള സ്വര്‍ണത്തിനുണ്ട്.

Also Read

സംസ്ഥാന പൊലീസ് തലപ്പത്ത് റവാഡ ചന്ദ്രശേഖര്‍; പ്രഖ്യാപനം മന്ത്രിസഭാ യോഗത്തില്‍ :: https://malayalam.oneindia.com/news/kerala/kerala-govermnet-appointed-ravada-a-chandrasekhar-ips-as-new-state-police-chief-528345.html?ref=DMDesc

റിപ്പോർട്ടർ വീണു! കുതിപ്പിന് കടിഞ്ഞാണിട്ട് ഏഷ്യാനെറ്റ് ന്യൂസ്, 5 ആഴ്ചയ്ക്ക് ശേഷം വീണ്ടും ഒന്നാം സ്ഥാനത്ത് :: https://malayalam.oneindia.com/news/kerala/asianet-news-strong-come-back-beats-reporter-tv-and-reclaims-first-place-in-news-channel-ratings-526517.html?ref=DMDesc

മെഡിക്കല്‍ കോളേജിലെ അപകടം സർക്കാറിന്റെ പിടിപ്പുകേടെന്ന് സുരേന്ദ്രന്‍: യുഡിഎഫ് ചെയ്തത് ആന മണ്ടത്തരം :: https://malayalam.oneindia.com/news/kerala/kozhikode-medical-college-tragedy-calls-for-health-minister-k-surendrans-resignation-518071.html?ref=DMDesc



~PR.412~

Share This Video


Download

  
Report form