'പത്തിരുപത് പട്ടികളുണ്ട്, കടിച്ചുപറിച്ചിട്ടേക്കുവാ'; ആലപ്പുഴയിൽ പശുക്കിടാവിനെ കടിച്ച് കൊന്ന് തെരുവുനായ്ക്കൾ, അടുത്ത വീട്ടിൽ തെരുവുനായ്ക്കളെ ഭക്ഷണംകൊടുത്ത് വളർത്തുന്നെന്ന് ആരോപണം#Straydogattack #streetdogs #Alappuzha #keralanews #asianetnews