'ഒരു സാധാരണ സ്ത്രീയാണ്, അവര് പേടിച്ചിരിക്കുകയാണ്, മാധ്യങ്ങൾക്ക് മുന്നിൽ വരില്ല'; ലോട്ടറി ഏജന്റ്

Views 0

ആ ഭാ​ഗ്യശാലി പേര് വെളിപ്പെടുത്തില്ല; ഓണം ബമ്പർ അടിച്ചത് നെട്ടൂർ സ്വദേശിയായ സ്ത്രീയ്ക്ക് ആണെന്നും അവര് മാധ്യങ്ങൾക്ക് മുന്നിൽ വരില്ലെന്നും ലോട്ടറി ഏജന്റ് ലതീഷ്
#onamBumper #nettoor #onamBumper2025 #Keralalottery #Keralagovernment #Asianetnews

Share This Video


Download

  
Report form
RELATED VIDEOS