കഫ് സിറിപ്പിന് ഇനി ഡോക്ടറുടെ കുറിപ്പടി വേണം; നിയന്ത്രണങ്ങളുമായി ഡ്ര​ഗ്സ് കൺട്രോൾ ഡിപ്പാർട്ട്മെന്റ്

Views 0

ഏത് പ്രായക്കാർക്കും കഫ് സിറപ്പ് വാങ്ങാൻ കുറിപ്പടി നിർബന്ധം, ഒന്നിലധികം ചേരുവകൾ ചേർത്തിട്ടുള്ള സംയുക്ത ഫോർമുലേഷനുകളും ഒഴിവാക്കണമെന്ന് ഡ്ര​ഗ്സ് കൺട്രോൾ ഡിപ്പാർട്ട്മെന്റ്
#colddrif #kerala #medicalstore #healthdepartment #coldcoughsyrup #nationalnews #newsupdates

Share This Video


Download

  
Report form
RELATED VIDEOS