ഫലസ്തീന്‍ വിഷയത്തിലെ മൈം തടഞ്ഞ അധ്യാപകർ സംഘപരിവാർ അധ്യാപക സംഘടനയിലെ നേതാക്കൾ

MediaOne TV 2025-10-06

Views 2

കാസര്‍കോട് ഫലസ്തീന്‍ വിഷയത്തിലെ മൈം തടഞ്ഞ അധ്യാപകർ സംഘപരിവാർ അധ്യാപക സംഘടനയിലെ നേതാക്കൾ. ഗസ്സയ്ക്ക് വേണ്ടിയുള്ള മൈമിൽ എന്തിനാണ് ഫലസ്തീനിന്റെ പതാക എന്നാണ് ഒരു അധ്യാപകന്റെ മില്യൺ ഡോളർ ചോദ്യം. ഇന്ന് ഇങ്ങനെ മണ്ടത്തരം പറയുന്ന രണ്ടേ രണ്ട് ആൾക്കാരെയുള്ളൂ. ഒന്ന് ബിജെപി, സംഘപരിവാർ പ്രവർത്തകർ. പിന്നെ ലാപ്ടോപ്പ് തുറന്നുവെച്ച് സംസാരിക്കുന്ന നാസ്തിക മോർച്ചക്കാർ. ഇവരല്ലാതെ ലോകത്ത് ആരും ഇസ്രായേലിനെ അനുകൂലിച്ച് സംസാരിക്കില്ല. അവരെ നയിക്കുന്നത് വെറുപ്പ് മാത്രമാണ് | Out Of Focus | OOF Cuts

Share This Video


Download

  
Report form
RELATED VIDEOS