സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് കുണ്ടറയിൽ ഓട്ടോ ഡ്രൈവർക്ക് നാലംഗ സംഘത്തിന്റെ ക്രൂര മർദനം; പരാതി നൽകിയെങ്കിലും അന്വേഷണം ഇഴയുന്നുവെന്ന് ആരോപണം#AutoDriver #attack #kollam #keralapolice #CrimeNews #AsianetNews