'പാഠപുസ്തകങ്ങൾ പോലും 'കത്തുന്ന സാധനങ്ങൾ'; പലസ്തീൻ കുട്ടികളെ ഇസ്രയേൽ ലക്ഷ്യമിടുന്നു': യുനെസ്‌കോ മുൻ മേധാവി

ETVBHARAT 2025-10-07

Views 13

ഇസ്രയേൽ കുട്ടികളെ കൊലപ്പെടുത്തി വംശഹത്യയ്ക്ക് ശ്രമിക്കുകയാണെന്ന ആരോപണമാണ് ഉയരുന്നത്. പലസ്തീൻ്റെ ജനസംഖ്യ ഭാവിയിൽ കുറയണം എന്ന ലക്ഷ്യമാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നതായി മോഹനൻ ബി മേനോൻ

Share This Video


Download

  
Report form
RELATED VIDEOS