മുന്ന് വയസുള്ള മകനെ സഹോദരിയെ ഏല്‍പ്പിച്ചു മടങ്ങി; മഞ്ചേശ്വരത്ത് ദമ്പതികള്‍ ജീവനൊടുക്കിയ നിലയില്‍

Views 0

കാസര്‍കോട് മഞ്ചേശ്വരത്ത് ദമ്പതികള്‍ ജീവനൊടുക്കി. വിഷം ഉള്ളില്‍ച്ചെന്നാണ് മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സാമ്പത്തി പ്രശ്‌നങ്ങളാണ് കാരണമെന്ന് സംശയിക്കുന്നു
#kasaragod #mancheswaram #police

Share This Video


Download

  
Report form
RELATED VIDEOS