കോട്ടയത്തെ ജെസി സാം കൊലക്കേസില്‍ പ്രതിയുമായി തെളിവെടുപ്പ് പൂര്‍ത്തിയായി. കേസില്‍ നിര്‍ണായക തെളിവായ മൊബൈല്‍ ഫോണ്‍ എംജി സര്‍വകലാശാലയിലെ കുളത്തില്‍ നിന്നും കണ്ടെത്തി#jessisammurder #kottyam #police #investigation