ന്യൂ മാഹിയില്‍ RSS പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസ്; പതിനാല് പ്രതികളെയും വെറുതെ വിട്ടു, ടിപി കേസ് പ്രതി കൊടി സുനി അടക്കമുള്ളവരെയാണ് വെറുതെ വിട്ടത്#NewMahe #Kodisuni #RSS #Crimenews #Asianetnews