ന്യൂമാഹി ഇരട്ടകൊലക്കേസ്; പതിനാല് പ്രതികളെയും വെറുതെ വിട്ടു, ടിപി കേസ് പ്രതി കൊടി സുനി ഉൾപ്പെടെയുള്ളവരെയാണ് വെറുതെ വിട്ടത്, വിധി വരുന്നത് 15 വർഷങ്ങൾക്ക് ശേഷം#NewMahe #Kodisuni #RSS #Crimenews #Asianetnews