കൃഷിയിടങ്ങളില്‍ ഇനി വന്യമൃഗങ്ങളിലെത്തില്ല; പുതിയ കണ്ടുപിടിത്തവുമായി ജോണ്‍സണ്‍, ഇത് വിധിയില്‍ തളരാത്ത മുന്നേറ്റം

ETVBHARAT 2025-10-08

Views 6

കൃഷിയിടങ്ങളിൽ നിന്ന് വന്യമൃഗങ്ങളെ തുരത്താൻ "സ്കേർഡ്‌ജ്" എന്ന ഉപകരണം വികസിപ്പിച്ചെടുത്ത് ഭിന്നശേഷിക്കാരനായ ജോൺസൺ.

Share This Video


Download

  
Report form
RELATED VIDEOS