രാഷ്ട്രീയ നിലപാട് പറഞ്ഞാൽ ഭരണകൂട ആക്രമണമുണ്ടാകുന്ന കാലമാണ്. മിണ്ടാതിരുന്നാലും ആക്രമിക്കും. പുകഴ്ത്തിയാലും കേന്ദ്രം ആക്രമിക്കും. മമ്മൂട്ടി ഇതിന് മികച്ച ഉദാഹരണമാണ്. മോദിക്ക് ജന്മദിനാശംസ നേർന്ന് പോസ്റ്റിട്ടയാളാണ് മമ്മൂട്ടി, ഒരു കാര്യവുമില്ല. കൃത്യതയുള്ള രാഷ്ട്രീയ നിലപാടിന്റെ പേരിൽ ഇഡി വേട്ടയാടിയാലും അത് പുരസ്കാരമായി കരുതുന്നത് നല്ല കാര്യമാണ് | Out Of Focus | OOF Cuts