ദുബൈയിലെ ഫ്രീസോൺ കമ്പനികൾക്ക് ഇനി മുതൽ മെയിൻലാൻഡിൽ കൂടി പ്രവർത്തിക്കാൻ ലൈസൻസ് ലഭിക്കും

MediaOne TV 2025-10-08

Views 0

ദുബൈയിലെ ഫ്രീസോൺ കമ്പനികൾക്ക് ഇനി മുതൽ മെയിൻലാൻഡിൽ കൂടി പ്രവർത്തിക്കാൻ ലൈസൻസ് ലഭിക്കും. പ്രഖ്യാപനവുമായി ദുബൈ ഇക്കണോമി ആൻഡ് ടൂറിസം വകുപ്പ്

Share This Video


Download

  
Report form
RELATED VIDEOS