'വിനോദിന് ശേഷം മൂന്ന് എക്സിക്യൂട്ടീവ് അംഗങ്ങൾ ചാർജെടുത്തിട്ടും അയാൾ സ്വർണം തിരികെ നൽകിയില്ല'

MediaOne TV 2025-10-09

Views 2

'വിനോദിന് ശേഷം മൂന്ന് എക്സിക്യൂട്ടീവ് അംഗങ്ങൾ ചാർജെടുത്തിട്ടും അയാൾ സ്വർണം തിരികെ നൽകിയില്ല,
രണ്ട് മുന്നേ പൊലീസിൽ പരാതി നൽകിയപ്പോഴാണ് സ്വർണം തിരികെ നൽകിയത്'; ബാലുശേരിയിലെ സ്വർണമോഷണക്കേസിൽ ടി.ടി വിനോദിനെതിരെ കൂടുതൽ ക്ഷേത്ര സമിതികൾ | Balussery temple theft

Share This Video


Download

  
Report form
RELATED VIDEOS