തൃശ്ശൂരിലെ സ്റ്റേഡിയം നവീകരണത്തിൽ ത‍ർക്കം തുടരുന്നു; അത്‍ലെറ്റുകളുടെ ആവശ്യം തള്ളി

Views 0

തൃശ്ശൂർ കോ‍ർപ്പറേഷൻ സ്റ്റേഡിയം നവീകരണത്തിൽ ത‍‌ർക്കം, ടർഫിന് ചുറ്റുമുള്ള ഫെൻസിങ് പൊളിക്കുക എന്ന അത്‍ലെറ്റുകളുടെ ആവശ്യം തള്ളി, എന്നാൽ സിന്തറ്റിക് ട്രാക് നിർമ്മാണം നടക്കുമെന്ന് മേയർ
#Thrissur #turf #StadiumConstruction #synthethicturf #athletes #KeralaNews #AsianetNews

Share This Video


Download

  
Report form
RELATED VIDEOS