കോഴിക്കോട് കൂടരഞ്ഞിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ മാലമോഷണം ആരോപിച്ച് മര്‍ദിച്ചതായി പരാതി. സ്വവര്‍ഗരതിക്ക് വിസമ്മതിച്ചതാണ് ആരോപണത്തിന് കാരണമെന്ന് അസം സ്വദേശി #crime #police #kozhikode #migrantlabour