'സ്വർണപ്പാളിയിൽ ഇടപെട്ടത് ഹൈക്കോടതി മാത്രം, സർക്കാരിന് എന്തോ ഇതിൽ മൂടിവെയ്ക്കാനുണ്ട്'

Views 0

'ഹൈക്കോടതി നിർദ്ദേശിച്ചതുകൊണ്ട് മാത്രമാണ് ശബരിമല വിഷയത്തിൽ ഇടപെടലുണ്ടായത്, സർക്കാരിന് എന്തോ മൂടിവെയ്ക്കാനുണ്ട്, എങ്ങനെയെങ്കിലും അന്വേഷണം നടത്തി തലയൂരാനാണ് അവർ ശ്രമിക്കുന്നത്'; എഐസിസി ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാൽ
#KCVenugopal #UDF #keralagovernment #sit #highcourtofkerala #Sabarimala #Unnikrishnanpotty #VijayMallya ​ #TravancoreDevaswomBoard ​#Dwarapalakastatue #Keralanews #Asianetnews

Share This Video


Download

  
Report form
RELATED VIDEOS