'അടിച്ച പൊലീസിനെ ഷാഫി കണ്ടു, DYSP ആ പൊലീസുകാരനെ പിന്നീട് മാറ്റി, എല്ലാം ആസൂത്രിതം'

Views 0

ഷാഫി പറമ്പിലിനെ ആക്രമിക്കാൻ പൊലീസിന് നിര്‍ദ്ദേശം നൽകിയിട്ടുണ്ട്, അടിച്ച പൊലീസിനെ ഷാഫി കണ്ടു, അതുകൊണ്ടാണ് DYSP ആ പൊലീസുകാരനെ പിന്നീട് മാറ്റിയത്'; ആരോപണവുമായി യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകൻ കെ എം അഭിജിത്ത്
#Shafiparambil #UDF #Perambraclash #Keralapolice #KeralaNews #Asianetnews

Share This Video


Download

  
Report form
RELATED VIDEOS