സാങ്കേതിക സർവകലാശാല വിസി കെ. ശിവപ്രസാദിനെതിരെ ലോകായുക്ത കേസ്

MediaOne TV 2025-10-11

Views 1

സാങ്കേതിക സർവകലാശാല വിസി കെ.ശിവപ്രസാദിനെതിരെ ലോകായുക്ത കേസ്.. വിസി അനുമതിയില്ലാതെ അഭിഭാഷകനെ നിയോഗിച്ച് ഫീസ് നൽകിയെന്നാണ് പരാതി

Share This Video


Download

  
Report form
RELATED VIDEOS