'പോറ്റി ശബരിമലയിൽ വരുന്നതിന് മുമ്പ് എവിടെയായിരുന്നു എന്നതെങ്കിലും സത്യസന്ധമായി മാധ്യമങ്ങൾ കൊടുക്കണം'

Views 0

2007ൽ ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിൽ വരുന്നതിന് മുമ്പ് എവിടെയായിരുന്നു എന്നതെങ്കിലും സത്യസന്ധമായി മാധ്യമങ്ങൾ കൊടുക്കണം, മാധ്യമങ്ങൾ എല്ലാം പദ്മകുമാറിലേക്ക് കേന്ദ്രീകരിക്കുന്നു, ശബരിമലയിൽ എന്ത് സംഭവിച്ചാലും അതിന് ഉത്തരവാദി 2019ലെ ഭരണസമിതിയാണോ?'; ദേവസ്വം ബോർഡ് പ്രസിഡന്റ് എ പദ്മകുമാർ
#fir#Sabarimala #APadmakumar #Unnikrishnanpotty #VijayMallya ​#TravancoreDevaswomBoard ​#Dwarapalakastatue #Keralanews #Asianetnews

Share This Video


Download

  
Report form
RELATED VIDEOS